home
Total Visiters: 
കേണോത്ത് തറവാട് കളിയാട്ടം 15,16 തീയ്യതികളില്‍
5 years ago ..

    കാലിക്കടവ്: പിലിക്കോട് കേണോത്ത് തറവാട് കളിയാട്ടം 15,16 തീയ്യതികളില്‍ നടക്കും. കളിയാട്ട ഭാഗമായി അപൂര്‍വ തെയ്യങ്ങള്‍ അരങ്ങിലെത്തും. 15 ന് വൈകുന്നേരം കളിയാട്ടാരംഭം. തുടര്‍ന്ന് എഴുത്തന്‍ കോടി വെള്ളാട്ടം, എഴുത്തന്‍ കോടി തെയ്യം, ഗന്ധര്‍വന്‍ തെയ്യം. 16 ന് പുലര്‍ച്ചെ നാലുമുതല്‍ കുട്ടിച്ചാത്തന്‍, ഭൈരവന്‍, മാഞ്ഞാളമ്മ, രക്തചാമുണ്ടി, അങ്കക്കുളങ്ങര ഭഗവതി, വിഷ്ണുമൂര്‍ത്തി, ഗുളികന്‍ എന്നീ തെയ്യക്കൊലങ്ങള്‍ അരങ്ങിലെത്തും. തുടര്‍ന്ന് പ്രധാന ആരാധനാ മൂര്‍ത്തിയായ നരമ്പില്‍ ഭഗവതിയുടെ തിരുമുടി ഉയരും
    ഗന്ധര്‍വന്‍ തെയ്യം -ഫയല്‍ ഫോട്ടോ
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..