home
Total Visiters: 
കേണോത്ത് തറവാട് കളിയാട്ടം തുടങ്ങി
5 years ago ..
കേണോത്ത് തറവാട് കളിയാട്ടം തുടങ്ങി
    കാലിക്കടവ്: പിലിക്കോട് കേണോത്ത് തറവാട് കളിയാട്ടം തുടങ്ങി. കളിയാട്ട ഭാഗമായി എഴുത്തന്‍ കോടി വെള്ളാട്ടവും,എഴുത്തന്‍ കോടി തെയ്യവും അരങ്ങിലെത്തി. 16 ന് പുലര്‍ച്ചെ നാലുമുതല്‍ കുട്ടിച്ചാത്തന്‍, ഭൈരവന്‍, മാഞ്ഞാളമ്മ, രക്തചാമുണ്ടി, അങ്കക്കുളങ്ങര ഭഗവതി, വിഷ്ണുമൂര്‍ത്തി, ഗുളികന്‍ എന്നീ തെയ്യക്കൊലങ്ങള്‍ അരങ്ങിലെത്തും. തുടര്‍ന്ന് പ്രധാന ആരാധനാ മൂര്‍ത്തിയായ നരമ്പില്‍ ഭഗവതിയുടെ തിരുമുടി ഉയരും
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..