home
Total Visiters: 
കാസര്‍ഗോഡ്‌ നോട്ടയ്ക്ക് കിട്ടിയത് 6103 വോട്ടുകള്‍
5 years ago ..

    കാലിക്കടവ്: പതിനാറാം ലോകസഭ തിരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ പ്രത്യേകതയായിരുന്നു നോട്ട അഥവാ മുകളില്‍ പറഞ്ഞവര്‍ ആരുമല്ല എന്ന വോട്ടിംഗ് യന്ത്രത്തിലെ ബട്ടണ്‍. ഇതില്‍ വിരലമര്‍ത്തിയത് 6103 പേര്‍. സുപ്രീംകോടതിയുടെ 2013 സപ്തംബര്‍ 27-ലെ വിധിയുടെ പശ്ചാത്തലത്തിലാണ് ഓക്ടോബറില്‍ തിരഞ്ഞെടുപ്പുകമ്മീഷന്‍ നോട്ടയ്ക്കായി ഉത്തരവിറക്കിയത്.ഇത്തവണ 14 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്.ഇതില്‍ നാലാം അഞ്ചാം സ്ഥാനത്തേക്ക് എത്തിയത് നോട്ടയാണ്.അതേസമയം ആം ആദ്മി സ്ഥാനാര്‍ത്ഥി അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ 4996 വോട്ടുനേടി. എസ് ഡി പി ഐ സ്ഥാനാര്‍ത്ഥി അബ്ദുല്‍ സലാം 9713 വോട്ടുകള്‍ ലഭിച്ചു.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..