home
Total Visiters: 
മൊബൈല്‍ ടവര്‍ നിര്‍മ്മാണത്തിനെതിരെ ജനകീയ പ്രതിഷേധം
5 years ago ..
കാലിക്കടവ്: മൊബൈല്‍ ടവര്‍ നിര്‍മ്മിക്കുന്നതിനെതിരെ ചന്തേരയില്‍ ജനകീയ പ്രതിഷേധം ശക്തമാകുന്നു. ചന്തേര ചെമ്പിലോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് ടവര്‍ നിര്‍മ്മിക്കുന്നത്. ടവര്‍ സ്ഥാപിച്ചു കഴിഞ്ഞാല്‍ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രദേശവാസികള്‍ വെള്ളിയാഴ്ച നിര്‍മ്മാണ പ്രവൃത്തി തടഞ്ഞു. ഒരു കാരണവശാലും ഈ പ്രദേശത്ത് ടവര്‍ നിര്‍മ്മിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് ഇവര്‍.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..