home
Total Visiters: 
നായനാര്‍ അനുസ്മരണം സംഘടിപ്പിച്ചു
5 years ago ..
ചെറുവത്തൂര്‍: ഡി.വൈ.എഫ്.ഐ. ചെറുവത്തൂര്‍ ബ്ലോക്ക് കമ്മറ്റി ഇ.കെ.നായനാര്‍ അനുസ്മരണസമ്മേളനം നടത്തി. ഡോ. വി.പി.പി.മുസ്തഫ ഉദ്ഘാടനം ചെയ്തു. എം.രാജീവന്‍ അധ്യക്ഷതവഹിച്ചു. കെ.പി.പി.വത്സലന്‍, മാധവന്‍ മണിയറ, രാജീവന്‍ ഉദിനൂര്‍, എം.സുമേഷ്, രജീഷ് വെള്ളാട്ട് എന്നിവര്‍ സംസാരിച്ചു.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..