home
Total Visiters: 
യുവധാര സെവന്‍സ്; യുവശക്തി പുത്തിലോട്ട് ജേതാക്കള്‍
5 years ago ..

    കാലിക്കടവ്: കാടുവക്കാട് യുവധാര ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബ് മുപ്പതാം വാര്‍ഷികാഘോഷ ഭാഗമായി സെവന്‍സ് ഫുട്ബോള്‍ മത്സരം സംഘടിപ്പിച്ചു. രണ്ടു ദിവസങ്ങളിലായി പടുവളത്തില്‍ നടന്ന മത്സരത്തില്‍ യുവശക്തി പുത്തിലോട്ട് ജേതാക്കളായി. വിജയികള്‍ക്ക് കെ കുഞ്ഞിരാമന്‍ എം എല്‍ എ സമ്മാനങ്ങള്‍ വിതരണം ചെയ്തു
    ഫോട്ടോ:അനീഷ്‌ ഫോക്കസ്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..