home
Total Visiters: 
സര്‍ക്കാര്‍ ഓഫീസുകളിലേക്ക് 23ന് കര്‍ഷകത്തൊഴിലാളി മാര്‍ച്ച്
5 years ago ..

   
    കാലിക്കടവ് : വിവിധ ആവശ്യങ്ങളുന്നയിച്ച് കെഎസ്കെടിയു തൊഴില്‍ മന്ത്രിയുടെ ഓഫീസിലേക്ക് നടത്തുന്ന മാര്‍ച്ചിന്റെ ഭാഗമായി 23ന് ജില്ലയിലെ 13 കേന്ദ്രങ്ങളിലേ സര്‍ക്കാര്‍ ഓഫീസുകളിലേക്ക് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തും. കര്‍ഷകതൊഴിലാളി പെന്‍ഷകന്‍ 1000 രൂപയാക്കുക. ക്ഷേമനിധി ആനുകൂല്യങ്ങളുടെ കുടിശിക വിതരണത്തിന് സര്‍ക്കാര്‍ അടിയന്തരമായി 200 കോടി രൂപ അനുവദിക്കുക, ഐഎവൈ ഭവനപദ്ധതിക്ക് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത സാമ്പത്തികസഹായം ഉടന്‍ വിതരണം ചെയുകതുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. കാലിക്കടവ് ഐസിഡിഎസ് ഓഫീസിനുമുന്നില്‍ ജില്ലാ സെക്രട്ടറി വി കെ രാജനും ചെറുവത്തൂര്‍ എഇഒ ഓഫീസില്‍ സംസ്ഥാനകമ്മറ്റിയംഗം എം വി ബാലകൃഷ്ണനും മാര്‍ച്ച് ഉദ്ഘാടനം ചെയ്തു
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..