home
Total Visiters: 
അക്ഷര മുറ്റത്ത് ഒത്തുചേര്‍ന്ന് അവര്‍ ഓര്‍മ്മമരം നട്ടു
5 years ago ..

    ചെറുവത്തൂര്‍ : ഇരുപത്തി മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറമുള്ള സഹപാഠികളുടെ ഒത്തുചേരലില്‍ ഓര്‍മ്മകളുടെ സുഗന്ധം നിറഞ്ഞു. പിലിക്കോട് സി കൃഷ്ണന്‍ നായര്‍ സ്മാരക ഗവ:ഹയര്‍ സെക്കണ്ടറി സ്കൂള്‍ 1990-91 ബാച്ചിലുണ്ടായിരുന്നവരാണ് ജൈവവൈവിധ്യ ദിനത്തില്‍ ഒത്തുചേര്‍ന്ന് അക്ഷരമുറ്റത്ത് ഓര്‍മ്മമരം നട്ടത്.സ്കൂള്‍ പ്രിന്‍സിപ്പല്‍ പി സി ചന്ദ്രമോഹനന്‍ ഉദ്ഘാടനം ചെയ്തു. കെ രാജീവന്‍ അധ്യക്ഷത വഹിച്ചു. കെ കെ രഞ്ജിത്ത് ,പി ഹരി പ്രിയ, പി പി ബിജു, കെ ടി വി ഹരീന്ദ്രന്‍, സി വി റീന, യു കെ ഹരി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കലാപരിപാടികളും അരങ്ങേറി
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..