home
Total Visiters: 
അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
5 years ago ..

    ചെറുവത്തൂര്‍:ബൈക്കപകടത്തില്‍ പരിക്കേറ്റ് മംഗലാപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മുഴക്കൊത്തെ മണിയറ സുമേഷ് (27) ആണ് മരിച്ചത്. കഴിഞ്ഞ 15 ന് ദേശീയ പാതയില്‍ കണ്ടോത്ത് ദിനേശ് ഭവന് സമീപത്തായിരുന്നു അപകടം. ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാറിടിക്കുകയായിരുന്നു. സി രാഘവന്റെയും, എം ചന്ദ്രമതിയുടെയും മകനാണ്. ഭാര്യ ലൈനി. മകള്‍ -വൈഗ .സഹോദരി -സൌമ്യ
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..