home
Total Visiters: 
പുത്തിലോട്ട് കുട്ട്യോളും കൂട്ടുകാരും 29 ന്
5 years ago ..

    കാലിക്കടവ്: പുത്തിലോട്ട് ജനകീയ വായനശാല ആന്റ് ഗ്രന്ഥാലയം ബാലവേദി കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന കുട്ട്യോളും കൂട്ടുകാരും 29 ന് ഉച്ചയ്ക്ക് 2 മണിക്ക് നടക്കും. കൃഷ്ണകുമാര്‍ പള്ളിയത്ത്, ബാലചന്ദ്രന്‍ എരവില്‍, വിനയന്‍ പിലിക്കോട്, മനേഷ് ലാല്‍, അനില്‍ കുമാര്‍ എടാട്ടുമ്മല്‍, ഭാസ്കരന്‍ കൊയങ്കര, ഷൈജു ബിരിക്കുളം,പ്രവിരാജ് പാടി എന്നിവര്‍ കുട്ടികള്‍ക്കൊപ്പം കൂട്ടുകൂടും. പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ വി രമണി ഉദ്ഘാടനം ചെയ്യും
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..