home
Total Visiters: 
കൃഷ്ണനാശാനും,ഉന്നത വിജയികള്‍ക്കും അനുമോദനം
5 years ago ..

    കാലിക്കടവ്: വെള്ളച്ചാല്‍ സി. വി പത്മനാഭന്‍ സ്മാരക വായന ശാലയുടെ ആഭിമൂഖ്യത്തില്‍ അനുമോദന സമ്മേളനം സംഘടിപ്പിച്ചു.
    കുഞ്ചന്‍ അവാര്‍ഡ് ജേതാവ് പി കെ കൃഷ്ണനാശാന്‍, മെഡിക്കല്‍ എന്ട്രന്‍സ് റാങ്ക് ജേതാവ് അപര്‍ണ്ണ, പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ ഹരിത , ദിവ്യ , ആതിര മുരളീധരന്‍ എന്നിവരെയാണ് അനുമോദിച്ചത്. കെ കുഞ്ഞിരാമന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. സി വി ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പി പി സുകുമാരന്‍, പി വി നാരായണന്‍, കെ വിജയന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു
    ഫോട്ടോ:അനീഷ്‌ ഫോക്കസ്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..