home
Total Visiters: 
ഭക്തിയുടെ നിറവില്‍ ആചാരമംഗലം
5 years ago ..

    കാലിക്കടവ്: പിലിക്കോട് കരക്കക്കാവ് ഭഗവതി ക്ഷേത്രത്തില്‍ പുലിയൂര് കാളിയുടെ ദേവനര്‍ത്തകനായി കാലിക്കടവിലെ ചിറവങ്ങാട്ട് വെളുത്തമ്പു ആചാരപ്പെട്ടത്തിന്റെ ഭാഗമായി അചാരമംഗലം നടന്നു. ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ക്ഷേത്രത്തിലെ പുലിയൂര് കാളിയുടെ ദേവനര്‍ത്തകനായി ഇദ്ദേഹം ആചാരപ്പെട്ടത്‌. നേരത്തെ ആനവാതുക്കല്‍ കുഞ്ഞമ്പു വെളിച്ചപ്പാടനാണ് സ്ഥാനികനായി ഉണ്ടായിരുന്നത്. ക്ഷേത്രത്തില്‍ അടുത്തിടെ നടന്ന കളിയാട്ടത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങല്‍ക്കിടയിലാണ് വെളുത്തമ്പുവിന്റെ ആചാരപ്പെടല്‍ നടന്നത് .ആചാരമംല ചടങ്ങില്‍ നിരവധിപേര്‍ പങ്കെടുത്തു.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..