home
Total Visiters: 
ചന്തേരയില്‍ നൂറാം വാര്‍ഷികത്തില്‍ നൂറുമരങ്ങള്‍
5 years ago ..

    കാലിക്കടവ്: ചന്തേര ഗവ;യു പി സ്കൂളില്‍ നൂറാംവാര്‍ഷിക ഭാഗമായി നൂറു ഫലവൃക്ഷങ്ങള്‍ നട്ടു. സ്കൂള്‍ പറമ്പ്, കോലാര്‍ കണ്ടം എന്നിവിടങ്ങളിലായാണ് തൈകള്‍ നട്ടത്. എം വി കോമന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. ടി മോഹനന്‍ അധ്യക്ഷത വഹിച്ചു. കെ പത്മാവതി ,ടി രാജന്‍, എം പ്രകാശന്‍, ടി വി നന്ദകുമാര്‍, അമര്‍നാഥ്‌ ചന്തേര, പി രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
    ഫോട്ടോ;അനീഷ്‌ ഫോക്കസ്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..