home
Total Visiters: 
ഗോള്‍ പോസ്റ്റിലെ വലയില്‍ കുടുങ്ങിയ നായയെ മോചിപ്പിച്ചു
5 years ago ..

    കാലിക്കടവ്: മൈതാനിയില്‍ ഗോള്‍ പോസ്റ്റിലെ വലയില്‍ കുടുങ്ങിയ നായയെ ശ്രമകരമായി മോചിപ്പിച്ചു. കാലിക്കടവ് പഞ്ചായത്ത് മൈതാനിയിലാണ് നായയെ വലയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്. കാലുകളിലും വായയിലും വല കുടുങ്ങിയ നിലയിലായിരുന്നു. ഇത് കണ്ടയുടനെ ചിലർ നായയെ രക്ഷപ്പെടുത്താൻ ശ്രമിച്ചുവെങ്കിലും അടുത്തു ചെന്നവര്‍ക്ക് നേരെ നായ കുരച്ചു ചാടി. ഒടുവിൽ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ കാലിക്കടവിലെ അഭിലാഷാണ് നായയെ രക്ഷപ്പെടുത്തിയത്
    ഫോട്ടോ:അനീഷ്‌ കാലിക്കടവ്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..