home
Total Visiters: 
നെല്ല് സംഭരണ യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങി
5 years ago ..

    കാലിക്കടവ്:പിലിക്കോട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന്റെ ആഭിമൂഖ്യത്തില്‍ നെല്ല് സംഭരണ യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ വി രമണി ഉദ്ഘാടനം ചെയ്തു. പി കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. കെ പി നാരായണന്‍, പി നബീസ, പത്മിനി, ബിജു , സി സൈജു, പി ശൈലജ തുടങ്ങിയവര്‍ സംസാരിച്ചു
    ഫോട്ടോ :അനീഷ്‌ ഫോക്കസ്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..