home
Total Visiters: 
ലോകകപ്പിന് സ്വാഗതമോതി ഡി വൈ എഫ് ഐ
5 years ago ..
ലോകകപ്പിന് സ്വാഗതമോതി ഡി വൈ എഫ് ഐ
    കാലിക്കടവ്: ലോകകപ്പ് ഫുട്ബോളിന് സ്വാഗതമോതി ഡി വൈ എഫ് ഐ കാസര്‍ഗോഡ്‌ ജില്ലാ കമ്മറ്റി കാലിക്കടവില്‍ വിളംബര ജാഥ സംഘടിപ്പിച്ചു. മത്സരത്തില്‍ പങ്കെടുക്കുന്ന പതാകകളുമായി നിരവധി പ്രവര്‍ത്തകര്‍ അണിനിരന്നു. ചന്തേര ഗവ:യു പി സ്കൂള്‍ പരിസരത്ത് നടന്ന ചടങ്ങില്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം മുഹമ്മദ് റാഫി, സന്തോഷ്‌ ട്രോഫി താരം അനഘ് എന്നിവര്‍ വിളംബര ജാഥ ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ സെക്രട്ടറി കെ മണികണ്ടന്‍, പ്രസിഡന്റ് കെ രാജമോഹന്‍ എന്നിവര്‍ സംസാരിച്ചു. കെ വി രവീന്ദ്രന്‍ , വി വി സജീവന്‍ , വി പി രാജീവന്‍ എന്നിവര്‍ നേതൃത്വം നല്‍കി
    ഫോട്ടോ:അനീഷ്‌ ഫോക്കസ്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..