home
Total Visiters: 
പ്രതിഭകള്‍ക്ക് അനുമോദനവുമായി കണ്‍ഗ്രാജുലേഷന്‍സ്
5 years ago ..

    കാലിക്കടവ്: വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭകള്‍ക്ക് പിലിക്കോട് ഫൈന്‍ ആര്‍ട്സ് സൊസൈറ്റിയുടെ അനുമോദനം. രജത ജൂബിലി ആഘോഷ ഭാഗമായാണ് കണ്‍ഗ്രാജുലേഷന്‍സ് എന്ന പേരില്‍ അനുമോദന യോഗം സംഘടിപ്പിച്ചത്. എല്‍ എസ് എസ് , യു എസ് എസ് , എസ് എസ് എല്‍ സി , പ്ലസ് ടു, മെഡിക്കല്‍ -എന്ജിനീയറിംഗ് പ്രവേശന പരീക്ഷ, ന്യൂമാത്സ് തുടങ്ങിയ അക്കാദമിക് രംഗങ്ങളില്‍ മികവു തെളിയിച്ച വിദ്യാര്‍ത്ഥികളെയും, കലാ-കായിക രംഗങ്ങളില്‍ മികവു തെളിയിച്ച പ്രതിഭകളെയുമാണ്‌ അനുമോദിച്ചത്. ഡോ: വി ഗംഗാധരന്‍ ഉപഹാര സമര്‍പ്പണം നിര്‍വഹിച്ചു
    ഫോട്ടോ:ബാബു രചന
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..