home
Total Visiters: 
സ്കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു
5 years ago ..

    കാലിക്കടവ്: കാലിക്കടവ് കരക്കക്കാവ് ഇംഗ്ലീഷ് സ്കൂള്‍ കെട്ടിടം കാളകാട്ടില്ലത്ത് മധുസൂദനന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു . ക്ഷേത്ര ആചാര സ്ഥാനികര്‍ ഭദ്രദീപം കൊളുത്തി . ചടങ്ങില്‍ കേണോത്ത് ഗോവിന്ദന്‍ അടിയോടി, കാട്ടൂര്‍ നാരായണന്‍ നായര്‍ എന്നിവര്‍ അനുഗ്രഹ ഭാഷണം നടത്തി .കെ വി കൃഷ്ണന്‍ മേസ്ത്രി അധ്യക്ഷത വഹിച്ചു. കെട്ടിട നിര്‍മ്മാണം നടത്തിയ കെ ടി രാജേഷിനെ പുതിയ വളപ്പില്‍ കൊട്ടന്‍ കാരണവര്‍ ആദരിച്ചു.എ വി രമണി, കെ വെളുത്തമ്പു, എം വി കോമന്‍ നമ്പ്യാര്‍ തുടങ്ങിയവര്‍ സംസാരിച്ചു
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..