home
Total Visiters: 
ചെറുവത്തൂരില്‍ സ്റ്റുഡിയോയ്ക്ക് നേരെ അക്രമണം
5 years ago ..

    ചെറുവത്തൂര്‍: ചെറുവത്തൂരില്‍ വിഷ്വല്‍ നെറ്റ് സ്റ്റുഡിയോയ്ക്ക് നേരെ ഒരു സംഘം അക്രമം നടത്തി . ചന്തേരയിലെ അനൂപിന്റെതാണ് സ്റ്റുഡിയോ. അനൂപിനെ കയ്യേറ്റം ചെയ്തതായും പരാതിയുണ്ട്. ചന്തേര പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ ഓള്‍കേരള ഫോട്ടോ ഗ്രാഫെഴ്സ് അസോസിയേഷന്‍ പ്രതിഷേധിച്ചു. ചെറുവത്തൂരില്‍ പ്രകടനവും നടത്തി
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..