home
Total Visiters: 
ഓപ്പണ്‍ ഓഡിറ്റോറിയം ആന്റ് റീഡിംഗ് റൂം തുറന്നു
5 years ago ..
കാലിക്കടവ് : മാണിയാട്ട് വിജ്ഞാനദായിനി വായനശാല ആന്‍ഡ്‌ ഗ്രന്ഥാലയം ഓപ്പണ്‍ ഓഡിറ്റൊറിയം ആന്‍ഡ്‌ റീഡിംഗ് റൂം കെ .കുഞ്ഞിരാമന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം എല്‍ എ യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് ഓഡിറ്റൊറിയവും, റീഡിംഗ് റൂമും നിര്‍മ്മിച്ചത്. ചടങ്ങില്‍ എം വി കോമന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. സി പ്രദീപന്‍, കെ പത്മാവതി , എം മാധവി,പി പി നാരായണന്‍, ഇ പി രാജ്മോഹന്‍, വാസുചോറോട്, ടി വി ബാലന്‍ , എം അശോകന്‍ , ടി വി നന്ദകുമാര്‍ , കെ വി പ്രകാശന്‍ തുടങ്ങിയവര്‍ സംസാരിച്ചു
    ഫോട്ടോ:അനീഷ്‌ ഫോക്കസ്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..