home
Total Visiters: 
കെ എസ് ടി എ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
5 years ago ..
കാലിക്കടവ്:അധ്യാപക ദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് കെ എസ് ടി എ കാലിക്കടവില്‍ പ്രകടനവും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു.സി എം മീനാകുമാരി ഉദ്ഘാടനം ചെയ്തു. കെ കുഞ്ഞിരാമന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ടി കെ രവീന്ദ്രന്‍, അമര്‍നാഥ്‌ ചന്തേര, സി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു
    ഫോട്ടോ:അനീഷ്‌ ഫോക്കസ്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..