home
Total Visiters: 
ഉന്നത വിജയികളെ ജനശ്രീ അനുമോദിച്ചു
5 years ago ..
പിലിക്കോട് : ജനശ്രീ സുസ്ഥിര വികസന മിഷൻ പിലിക്കോട് വയൽ പ്രിയദർശിനി ഒന്ന്,രണ്ട് യൂണിറ്റുകളുടെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനം നൽകി. ഡി സി സി അംഗം എ വി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എ വി ചന്ദ്രൻ മാസ്റ്റർ അധ്യക്ഷനായിരുന്നു. ജനശ്രീ പഞ്ചായത്ത് ചെയർമാൻ കെ എം കുഞ്ഞികൃഷ്ണൻ,കെ വി ഭാസ്ക്കരൻ,എ വി ബാബു,കെ വി ബാലൻ,കെ വി ചന്ദ്രൻ,കെ വി രഘുനാഥൻ സംസാരിച്ചു.
   
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..