home
Total Visiters: 
എം എസ് എഫ് ഹെല്‍പ് ഡസ്ക് ഒരുക്കി
5 years ago ..

    കാലിക്കടവ്: പ്രീമെട്രിക് സ്കോളര്‍ഷിപ്പ് അപേക്ഷകര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ എം എസ് എഫ് തൃക്കരിപ്പൂര്‍ മണ്ഡലം കമ്മറ്റിയുടെ ആഭിമൂഖ്യത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ ഹെല്‍പ് ഡസ്ക് ഒരുക്കി. മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരത്തോളം അപേക്ഷകള്‍ പ്രവര്‍ത്തകര്‍ പൂരിപ്പിച്ചു നല്‍കി.മണ്ഡലം തല ഉദ്ഘാടനം ചന്തേരയില്‍ ദുബായ് കെ എം സി സി ജനറല്‍ സെക്രട്ടറി ഷരീഫ് നിര്‍വഹിച്ചു.നവാസ് തയ്യിലക്കണ്ടി അധ്യക്ഷത വഹിച്ചു. നൌഷാദ് ചന്തേര, ഇര്‍ഷാദ് പടന്ന,ജാബിര്‍ ,സുഫൈല്‍, സിനാന്‍ തുടങ്ങിയവര്‍ സംസാരിച്ചു .
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..