home
Total Visiters: 
ബോധവത്കരണ റാലി സംഘടിപ്പിച്ചു
5 years ago ..
കാലിക്കടവ് : ജൂനിയര്‍ റെഡ്ക്രോസ് സൊസൈറ്റി ജില്ലാകമ്മിറ്റി ലഹരിവിരുദ്ധ സെമിനാറും ബോധവല്‍ക്കരണ റാലിയും നടത്തി. പിലിക്കോട് ഹയര്‍സെക്കന്‍ഡറിയില്‍ നടന്ന സെമിനാര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ശ്രീധരന്‍ അധ്യക്ഷനായി. പ്രൊഫ. എം ഗോപാലന്‍ മുഖ്യപ്രഭാഷണം നടത്തി. ഇ വി പത്മനാഭന്‍, എന്‍ അജയകുമാര്‍, ടി വി നാരായണന്‍, ഇ ചന്ദ്രശേഖരന്‍, പ്രസന്നകുമാരി, സി കെ രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
    ഫോട്ടോ:അനീഷ്‌ ഫോക്കസ്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..