home
Total Visiters: 
മാതൃവിദ്യാലയത്തിന് പൂര്‍വ വിദ്യാര്‍ത്ഥികളുടെ സ്നേഹോപഹാരം
5 years ago ..

    കാലിക്കടവ്: പിലിക്കോട് സി കൃഷ്ണന്‍ നായര്‍ സ്മാരക ഗവ:ഹയര്‍ സെക്കണ്ടറി സ്കൂളിലേക്ക് പൂര്‍വ വിദ്യാര്‍ത്ഥികള്‍ ഫാനുകള്‍ നല്‍കി. 1983 -84 ബാച്ച് അംഗങ്ങളുടെ കൂട്ടായ്മയായ സതീര്‍ത്ഥ്യത്തിലെ അംഗങ്ങളാണ് ഫാനുകള്‍ നല്‍കിയത്. സ്കൂള്‍ പ്രിന്‍സിപ്പാള്‍ പി സി ചന്ദ്രമോഹനന്‍ ചടങ്ങ്‌ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക പ്രസന്ന കുമാരി അധ്യക്ഷത വഹിച്ചു. വി കെ സുരേശന്‍ ,മോഹനന്‍ മുള്ളിക്കീല്‍, എം വി സുരേന്ദ്രന്‍ ഗോപകുമാര്‍, കെ ,വനജ, അനിത എം വി , സി കെ രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..