home
Total Visiters: 
ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ്
5 years ago ..

    കാലിക്കടവ്: കാടുവക്കാട് യുവധാര ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബ് മുപ്പതാം വാര്‍ഷികാഘോഷ ഭാഗമായി സൌജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പരിയാരം മെഡിക്കല്‍ കോളേജിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ക്യാമ്പ് കെ കുഞ്ഞിരാമന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. വി കൃഷ്ണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇന്ദുലേഖ , പി പി പ്രസന്ന , സി ചന്ദ്രന്‍, സന്ദീപ്‌ വി സി എന്നിവര്‍ സംസാരിച്ചു.വാര്‍ഷികാഘോഷ ഭാഗമായി ഞായറാഴ്ച വൈകീട്ട് മൂന്നിന് വനിതാ സംഗമവും , ടി എസ് തിരുമുമ്പ് കവിതാ പുരസ്കാര ദാനവും നടക്കും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ശ്യാമള ദേവി ഉദ്ഘാടനം ചെയ്യും
    ഫോട്ടോ:അനീഷ്‌ ഫോക്കസ്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..