home
Total Visiters: 
ലോകകപ്പ് പ്രവചന മത്സരം;വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി
5 years ago ..

    കാലിക്കടവ്: കാലിക്കടവ് രമ്യ ഫൈന്‍ ആര്‍ട്സ് സൊസൈറ്റി സംഘടിപ്പിച്ച ലോകകപ്പ് പ്രവചന മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം എം സുരേഷ് സമ്മാനദാനം നിര്‍വഹിച്ചു. എം കെ രാജശേഖരന്‍ അധ്യക്ഷത വഹിച്ചു. എന്‍ രവീന്ദ്രന്‍, കെ പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു
    ഫോട്ടോ:അനീഷ്‌ ഫോക്കസ്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..