home
Total Visiters: 
പിലിക്കോട് ഫൈന്‍ ആര്‍ട്സ് സൊസൈറ്റിയില്‍ സ്നേഹസംഗമം
5 years ago ..
പിലിക്കോട്: പിലിക്കോട് ഫൈൻ ആർട്സ് സൊസൈറ്റി റമദാന്‍ വ്രതാനുഷ്ടാന ദിനത്തില്‍ സ്നേഹസംഗമം ഒരുക്കി. സംസ്ഥാന കരകൗശലവികസന കോർപ്പറേഷന്‍ ചെയർമാന്‍ എം സി ഖമറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു . രാഘവൻ കുളങ്ങര അധ്യക്ഷനായി. തൃക്കരിപ്പൂർ സംയുക്ത ജമാഅത്ത് പ്രസിഡണ്ട് ടി കെ പൂക്കോയ തങ്ങള്‍ റമളാന്‍ സന്ദേശം നൽകി . തൃക്കരിപ്പൂർ സെന്റ്‌ പോൾസ് സ്കൂൾ ഹെഡ് മിസ്ട്രസ് സിസ്റ്റർ അമിത,സ്വാമി പവിത്രാനന്ദ ,എം കൃഷ്ണൻ,ബഷീർ തങ്ങൾ,ഇഷാം പട്ടേൽ,പി നാരായണൻ അടിയോടി സംസാരിച്ചു.
   
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..