home
Total Visiters: 
ഹയര്‍സെക്കണ്ടറി സമയമാറ്റം;എസ് എഫ് ഐ ധര്‍ണ്ണ നടത്തി
5 years ago ..

    ചെറുവത്തൂര്‍: ഹയര്‍ സെക്കണ്ടറി വിഭാഗത്തിലെ സമയ മാറ്റത്തിനെതിരെ യൂണിറ്റ് കേന്ദ്രങ്ങളില്‍ എസ് എഫ് ഐ പ്രതിഷേധ ധര്‍ണ്ണ നടത്തി. ചീമേനി ഗവ:ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്ന ധര്‍ണ്ണ ജില്ല സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു. പി പി പ്രണവ് അധ്യക്ഷത വഹിച്ചു. ശ്രീജിത്ത് രവീന്ദ്രന്‍ , കെ രാഹുല്‍ എന്നിവര്‍ സംസാരിച്ചു.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..