home
Total Visiters: 
ടി കെ സി യെ അനുസ്മരിച്ചു
5 years ago ..
കാലിക്കടവ്; കഴിഞ്ഞ ദിവസം വിടപറഞ്ഞ കൊടക്കാടിന്റെ കലാ സാസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ നിറസാന്നിധ്യമായിരുന്ന ടി കെ സി എന്ന ടി കെ ചന്ദ്രനെ എന്‍എഎസ്ഇ വേങ്ങപ്പാറ, ഇഎംഎസ് സ്മാരക ഗ്രന്ഥാലയം എന്നിവയുടെ നേതൃത്വത്തില്‍ അനുസ്മരിച്ചു. സിപിഐ എം ജില്ല സെക്രട്ടറിയേറ്റംഗം എം രാജഗോപാലന്‍ ഉദ്ഘാടനം ചെയ്തു. എം വി ബാലകൃഷ്ണന്‍ അധ്യക്ഷനായി. കെ നാരായണന്‍, പി കുഞ്ഞിക്കണ്ണന്‍, എ ഗോപാലകൃഷ്ണന്‍, പി വി ചന്ദ്രന്‍, വി രാഘവന്‍ എന്നിവര്‍ സംസാരിച്ചു. വി എസ് ബിജുരാജ് സ്വാഗതവും വി വി പ്രകാശന്‍ നന്ദിയും പറഞ്ഞു.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..