home
Total Visiters: 
പിലിക്കോട് ഹയര്‍ സെക്കണ്ടറിയില്‍ സോളാര്‍ വാട്ടര്‍ ഹീറ്റര്‍
5 years ago ..
കാലിക്കടവ്: പിലിക്കോട് സി കൃഷ്ണന്‍ നായര്‍ സ്മാരക ഗവ:ഹയര്‍ സെക്കണ്ടറി സ്കൂളില്‍ സോളാര്‍ വാട്ടര്‍ ഹീറ്റര്‍ പ്രവര്‍ത്തിച്ചു തുടങ്ങി. സ്കൂള്‍ പാചക പുരയിലാണ് ഹീറ്റര്‍ സ്ഥാപിച്ചിരിക്കുന്നത്. കെ കുഞ്ഞിരാമന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..