home
Total Visiters: 
ക്യാപ്റ്റന്‍ ലക്ഷ്മിയെ അനുസ്മരിച്ചു
5 years ago ..

    ചെറുവത്തൂര്‍;ക്യാപ്റ്റന്‍ ലക്ഷ്മിയുടെ രണ്ടാം ചരമ വാര്‍ഷിക ദിനത്തില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഏരിയാ കേന്ദ്രങ്ങളില്‍ അനുസ്മരണം സംഘടിപ്പിച്ചു. തൃക്കരിപ്പൂര്‍ ഏരിയാ കമ്മറ്റി കാലിക്കടവില്‍ സംഘടിപ്പിച്ച അനുസ്മരണ യോഗം പി രാഘവന്‍ ഉദ്ഘാടനം ചെയ്തു.പി കെ ലക്ഷ്മി അധ്യക്ഷത വഹിച്ചു.എ വി രമണി അനുസ്മരണ പ്രഭാഷണം നടത്തി. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ചെറുവത്തൂര്‍ ഏരിയാ കമ്മറ്റിയുടെ ആഭിമൂഖ്യത്തില്‍ നടന്ന അനുസ്മരണ യോഗം കേന്ദ്ര കമ്മറ്റിയംഗം വി പി ജാനകി ഉദ്ഘാടനം ചെയ്തു. പി സി സുബൈദ അധ്യക്ഷത വഹിച്ചു. ജിതേഷ് കണ്ണപുരം അനുസ്മരണ പ്രഭാഷണം നടത്തി. കെ പി വത്സലന്‍, സി കാര്‍ത്യായനി, കെ ലീല , എം ശാന്ത എന്നിവര്‍ സംസാരിച്ചു
    ഫോട്ടോ:കാലിക്കടവില്‍ നടന്ന അനുസ്മരണ യോഗം പി രാഘവന്‍ ഉദ്ഘാടനം ചെയ്യുന്നു
    ക്ലിക്ക് -അനീഷ്‌ ഫോക്കസ്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..