home
Total Visiters: 
ചികിത്സാ സഹായം കൈമാറി
5 years ago ..

   
   
    കാലിക്കടവ് : ചൂരിക്കൊവ്വല്‍ ലക്ഷംവീട് കോളനിയിലെ എ.വി ഭാര്‍ഗ്യവിയുടെചികിത്സയ്ക്കായി സഹായ കമ്മറ്റി സ്വരൂപിച്ച സഹായ ധനം കുടുംബത്തെ ഏല്‍പ്പിച്ചു. പി പി സുകുമാരന്‍ സഹായധനം കൈമാറി.പി പി പ്രസന്ന കുമാരി അധ്യക്ഷത വഹിച്ചു. കെ സുധീര്‍ സംസാരിച്ചു
    ഫോട്ടോ:അനീഷ്‌ ഫോക്കസ്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..