home
Total Visiters: 
ദിശാബോര്‍ഡുകളില്‍ നോക്കിയാല്‍ തീയറ്ററിലെ സിനിമയറിയാം
5 years ago ..
കാലിക്കടവ്:വാഹനയാത്രക്കാര്‍ക്ക് ദിശയും ദൂരവും അറിയുന്നതിനാണ് പൊതുമരാമത്ത് വകുപ്പ് പാതയോരങ്ങളില്‍ ദിശാബോര്‍ഡുകള്‍ സ്ഥാപിക്കുന്നത്. എന്നാല്‍ ഇത്തരം ബോര്‍ഡുകള്‍ വ്യാപകമായി പരസ്യബോര്‍ഡുകളായി മാറുന്നു. സിനിമാ പോസ്റ്ററും, വിവിധ പരിപാടികളുടെ നോട്ടിസും, പതിക്കാനുള്ള ഇടമാക്കി മാറ്റിയിരിക്കുകയാണ് പല ബോര്‍ഡുകളും. അറിയാത്ത വഴികളിലൂടെയുള്ള യാത്രയില്‍ വാഹന യാത്രക്കാര്‍ക്ക് ഏറെ ഉപകാരപ്രദമാണ് ഇത്തരം ദിശാബോര്‍ഡുകള്‍. എഴുത്തുകള്‍ എല്ലാം മറച്ച് പരസ്യം പതിച്ചിട്ടും ബന്ധപ്പെട്ടവര്‍ ഇത് കണ്ടമട്ടില്ല.
   
    ഫോട്ടോ-പിലിക്കോട് പടന്ന ഫാം റോഡരികില്‍ സ്ഥാപിച്ച ദിശാബോര്‍ഡില്‍ പരസ്യങ്ങള്‍ പതിച്ച നിലയില്‍
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..