home
Total Visiters: 
കെ എസ് ടി എ ഉപവാസധര്‍ണ്ണ നടത്തി
5 years ago ..

    ചെറുവത്തൂര്‍: പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക, പ്ലസ് ടു സ്കൂളുകളും ബാച്ചുകളും അനുവദിച്ചതിലുള്ള അഴിമതി സമഗ്രമായി അന്വേഷിക്കുക,തസ്തിക നിര്‍ണ്ണയിച്ച് മുഴുവന്‍ അധ്യാപകരുടെയും ജോലി സുരക്ഷിതത്വം ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കെ എസ് ടി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ചെറുവത്തൂരില്‍ ഉപവാസ ധര്‍ണ്ണ സംഘടിപ്പിച്ചു. എ എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തു.കെ കെ കുമാരന്‍ വൈദ്യര്‍ അധ്യക്ഷത വഹിച്ചു. കെ സി ഹരികൃഷ്ണന്‍,പി കമലാക്ഷന്‍ , രജീഷ് വെള്ളാട്ട്, വി സി മാത്യു, മനോജ്‌, കെ രാഘവന്‍, കെ മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..