home
Total Visiters: 
വാഹനജാഥ സമാപിച്ചു
5 years ago ..

    കാലിക്കടവ്:അസോസിയേഷന്‍ ഓഫ് ഓട്ടോ മൊബൈല്‍ വര്‍ക്ക്ഷോപ്പ് കേരളയുടെ നേതൃത്വത്തില്‍ ആഗസ്റ്റ്‌ 20 ന് നടത്തുന്ന സൂചനാ പണിമുടക്കിന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല വാഹനജാഥ കാലിക്കടവില്‍ സമാപിച്ചു.യോഗത്തില്‍ ജാഥാ ക്യാപ്റ്റന്‍ കെ എ ജോസഫ് സംസാരിച്ചു
    ഫോട്ടോ:അനീഷ്‌ ഫോക്കസ്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..