home
Total Visiters: 
സാക്ഷരം പദ്ധതി തുടങ്ങി
5 years ago ..
കാലിക്കടവ്:കുട്ടികളുടെ അടിസ്ഥാന ഭാഷാശേഷി വര്‍ധിപ്പിക്കുന്നതിനായുള്ള സാക്ഷരം പദ്ധതിക്ക് ചെറുവത്തൂര്‍ ഉപജില്ലയില്‍ തുടക്കം. ചന്തേര ബി ആര്‍ സി യില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. എ വി രമണി അധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ പി പ്രകാശ് കുമാര്‍,പി രാജന്‍, ഷൈനി എന്നിവര്‍ സംസാരിച്ചു
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..