home
Total Visiters: 
യുദ്ധവിരുദ്ധ പാവനാടകം ശ്രദ്ധേയമായി
5 years ago ..

    കാലിക്കടവ്:പിലിക്കോട് സി കൃഷ്ണന്‍ നായര്‍ സ്മാരക ഗവ:ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഹിരോഷിമ ദിനാചരണ ഭാഗമായി യുദ്ധ വിരുദ്ധ പാവനാടകം സംഘടിപ്പിച്ചു. പ്രമോദ് അടുത്തില അവതരണത്തിന് നേതൃത്വം നല്‍കി. വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. സ്കൂള്‍ പ്രിന്‍സിപ്പാള്‍ പി സി ചന്ദ്രമോഹനന്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക പ്രസന്ന കുമാരി, ബാബുരാജ് എം കെ, ഭരതന്‍ പി കെ, സി കെ രവീന്ദ്രന്‍, കെ ജയചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
    ഫോട്ടോ:ബാബു രചന
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..