home
Total Visiters: 
സമാധാന സന്ദേശമുയര്‍ത്തി ഹിരോഷിമാ ദിനാചരണം
5 years ago ..

    കാലിക്കടവ്: യുദ്ധമല്ല നമുക്ക് വേണ്ടത് സമാധാനമെന്ന സന്ദേശവുമായി വിദ്യാലയങ്ങളിലെല്ലാം ഹിരോഷിമ ദിനാചരണം നടന്നു. ചന്തേര ഇസ്സത്തുല്‍ ഇസ്ലാം എ എല്‍ പി സ്കൂളില്‍ കുട്ടികള്‍ യുദ്ധ വിരുദ്ധ പ്രതിജ്ഞയെടുത്തു. യുദ്ധവിരുദ്ധ സന്ദേശങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു പ്രതിജ്ഞ. സ്കൂള്‍ പ്രധാനാധ്യാപിക സി എം മീനാകുമാരി സന്ദേശം നല്‍കി. ബാലചന്ദ്രന്‍ എരവില്‍ യുദ്ധ വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
    ചന്തേര ഗവ:യു പി സ്കൂളില്‍ യുദ്ധവിരുദ്ധ ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിച്ചു. ചന്തേര എസ് ഐ ചന്ദ്രഭാനു ഉദ്ഘാടനം ചെയ്തു
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..