home
Total Visiters: 
പലസ്തിന്‍ ഐക്യദാർഢ്യറാലി സംഘടിപ്പിച്ചു.
5 years ago ..

   
   
    കാലിക്കടവ് : സേവ് ഗാസ എന്ന മുദ്രാവാക്യമുയർത്തി ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ കാലിക്കടവിൽ പലസ്തിന്‍ ഐക്യദാർഢ്യറാലി സംഘടിപ്പിച്ചു. വി പി രാജീവൻ,കെ പി രാജീവൻ , കെവി രാജേഷ്,എൻ സുനിൽ, സന്തോഷ് കുമാർ ഏവി എന്നിവർ നേതൃത്വം നൽകി.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..