home
Total Visiters: 
കെ എസ് കെ ടി യു പഠന ക്ലാസ് സംഘടിപ്പിച്ചു
5 years ago ..

    കാലിക്കടവ്: കെ എസ് കെ ടി യു കൊടക്കാട് ഒന്ന്‍ വില്ലേജ് കമ്മറ്റി പഠന ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി വി കെ രാജന്‍ ഉദ്ഘാടനം ചെയ്തു. കെ ഭാസ്കരന്‍ അധ്യക്ഷത വഹിച്ചു. എം കുഞ്ഞിരാമന്‍ മാസ്റ്റര്‍, ടി പി രാഘവന്‍,പി പി പ്രസന്ന തുടങ്ങിയവര്‍ സംസാരിച്ചു
    ഫോട്ടോ:അനീഷ്‌ ഫോക്കസ്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..