home
Total Visiters: 
കൌതുകം നിറച്ച് ഭീമന്‍കപ്പ
5 years ago ..
കാലിക്കടവ്:പിലിക്കോട് കരക്കെരുവില്‍ ഒരുമൂട് കിളച്ചപ്പോള്‍ കിട്ടിയത് 30 കിലോ കപ്പ. പിലിക്കോട് സര്‍വീസ് സഹകരണ ബാങ്ക് കാലിക്കടവ് മാവേലി സ്റ്റോറിലെ എന്‍ രാജീവന്റെ വീട്ടുപറമ്പിലാണ് ഭീമന്‍ കപ്പ വിളഞ്ഞത്. പുതുതായി നിര്‍മ്മിക്കുന്ന വീടിനു മുന്നില്‍ പത്തുമാസം മുമ്പാണ് കപ്പ നട്ടത്. ഞായറാഴ്ച കിളച്ചപ്പോഴാണ് കപ്പയുടെ വിളവ് എല്ലാവരെയും വിസ്മയിപ്പിച്ചത്. ഒറ്റയ്ക്ക് കിളച്ചെടുക്കാനാകാതെവന്നപ്പോള്‍ അയല്‍പക്കക്കാരുടെ സഹായവും തേടേണ്ടി വന്നു. ഭീമന്‍ കപ്പ കാണാന്‍ നിരവധിപേര്‍ എത്തുന്നുണ്ട്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..