home
Total Visiters: 
ടി കെ ഗംഗാധരന് സ്മരണാഞ്ജലി
5 years ago ..

    കാലിക്കടവ്: ടി കെ ഗംഗാധരന്‍ രക്തസാക്ഷിത്വ ദിനാചരണ ഭാഗമായി പുത്തിലോട്ട് അനുസ്മരണ പൊതുയോഗം നടന്നു. എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി പി സുകുമാന്‍ അധ്യക്ഷത വഹിച്ചു.കെ കുഞ്ഞിരാമന്‍ എം എല്‍ എ, വി പി പി മുസ്തഫ, ടി വി ഗോവിന്ദന്‍, എം വി കോമന്‍ നമ്പ്യാര്‍, പി രാഘവന്‍, എ വി രമണി തുടങ്ങിയവര്‍ സംസാരിച്ചു. കാലിക്കടവ് കേന്ദ്രീകരിച്ച് പ്രകടനം നടന്നു. ചുവപ്പ് വളണ്ടിയര്‍മാരുടെ അകമ്പടിയോടെ നടന്ന പ്രകടനത്തില്‍ നിരവധിപേര്‍ പങ്കെടുത്തു. രാവിലെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടന്നു
    ഫോട്ടോകള്‍: അനീഷ്‌ ഫോക്കസ്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..