home
Total Visiters: 
കെ എസ് കെ ടി യു ജില്ലാ വാഹനജാഥ പര്യടനം തുടങ്ങി
5 years ago ..

    കാലിക്കടവ്: കെ എസ് കെ ടി യു നേതൃത്വത്തില്‍ ആഗസ്റ്റ്‌ 20 മുതല്‍ കലക്ട്രെറ്റിന് മുന്നില്‍ അനിശ്ചിതകാല സത്യാഗ്രഹം നടത്തും. ജില്ലാതല വാഹന പ്രചരണ ജാഥ വെള്ളച്ചാലില്‍ നിന്നും പര്യടനം തുടങ്ങി. സി പി എം ജില്ലാ സെക്രട്ടറി കെ പി സതീഷ്‌ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജാഥാ ലീഡര്‍ വി കെ രാജന്‍, മാനേജര്‍ കെ കണ്ണന്‍ നായര്‍, പി പി സുകുമാരന്‍, എം കെ പണിക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജാഥ 18 ന് മടിക്കൈ മൂന്ന്‍ റോഡില്‍ സമാപിക്കും.
    ഫോട്ടോ:അനീഷ്‌ ഫോക്കസ്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..