home
Total Visiters: 
വൈദ്യുത നിരക്ക് വര്‍ധന; ചൂട്ട് കത്തിച്ച് പ്രതിഷേധിച്ചു
5 years ago ..

    കാലിക്കടവ്: വൈദ്യുത ചാര്‍ജ് വര്‍ധനവില്‍ പ്രതിഷേധിച്ച് വൈദ്യുതി ഓഫീസിനു മുന്നില്‍ ചൂട്ട് കത്തിച്ച് പ്രതിഷേധം. സി പി എം തൃക്കരിപ്പൂര്‍ ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു പിലിക്കോട് വൈദ്യുത ഓഫീസിനു മുന്നില്‍ നടന്ന പ്രതിഷേധം. ടി വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു.ഇ കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. എ വി ദാമോദരന്‍. എം വി ചന്ദ്രന്‍, പി കുഞ്ഞിക്കണ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..