home
Total Visiters: 
വ്യവസായസംരംഭകത്വ ബോധവത്കരണ സെമിനാര്‍
5 years ago ..

   
   
    കാലിക്കടവ് : നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ജില്ലാ വ്യവസായകേന്ദ്രത്തിന്റെ സഹകരണത്തോടെ വ്യവസായസംരംഭകത്വ ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി.ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.ശാന്ത അധ്യക്ഷതവഹിച്ചു.
    ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ സൈമണ്‍ സഖറിയാസ് മുഖ്യപ്രഭാഷണം നടത്തി. പടന്ന ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.കുഞ്ഞിക്കൃഷ്ണന്‍, വലിയപറമ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.ശ്യാമള, പി.ജഗദീശന്‍, കെ.യു.പ്രേമലത, കണ്ണന്‍ മേസ്ത്രി, മൊയ്തു, കെ.ശ്യാമള, പി.പി.പ്രസന്നകുമാരി എന്നിവര്‍ സംസാരിച്ചു. വി.വി.രമേശന്‍ ക്ലാസെടുത്തു. എന്‍.പി.മറിയം സ്വാഗതം പറഞ്ഞു.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..