home
Total Visiters: 
തദ്ദേശഭരണ തിരഞ്ഞെടുപ്പിന് സി പി എം ഒരുങ്ങുന്നു
5 years ago ..
കാലിക്കടവ്: തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് സി പി എം ഒരുക്കങ്ങള്‍ തുടങ്ങി. ജില്ലാ കമ്മറ്റി അംഗങ്ങള്‍,ഏരിയാ സെക്രട്ടറിമാര്‍, പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറിമാര്‍ എന്നിവര്‍ക്കുള്ള ശില്പശാല പടുവളം ബ്ലോക്ക് പഞ്ചായത്ത് പരിശീലനഹാളില്‍ നടന്നു. കെ കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. പി കരുണാകരന്‍ എം പി, കെ പി സതീഷ്‌ ചന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു
    ഫോട്ടോ:അനീഷ്‌ ഫോക്കസ്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..