home
Total Visiters: 
റോട്ടറി ക്ലബ്ബ് വീല്‍ ചെയര്‍ നല്‍കി
5 years ago ..
ചെറുവത്തൂര്‍: സാമൂഹ്യ സേവനരംഗത്ത് ശ്രേദ്ധേയമായ ഇടപെടലുകള്‍ നടത്തി മാതൃകയാവുകയാണ് ചെറുവത്തൂര്‍ റോട്ടറി ക്ലബ്ബ്. അവശതയനുഭവിക്കുന്ന നിരവധിപേര്‍ക്ക് റോട്ടറിയുടെ സഹായമെത്തിക്കഴിഞ്ഞു. മാണിയാട്ട് പാലിയേറ്റിവ് കെയര്‍ സൊസൈറ്റിക്കുള്ള വീല്‍ചെയര്‍ വിതരണവും, വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠന സഹായ വിതരണവും ചെറുവത്തൂരില്‍ നടന്നു. റോട്ടറി ഡിസ്ട്രിക്റ്റ് ഗവര്‍ണ്ണര്‍ ശ്രീധരന്‍ നമ്പ്യാര്‍ വിതരണം നിര്‍വഹിച്ചു. ചെറുവത്തൂര്‍ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് എം മനോജ്‌ കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മോഹന്‍ദാസ്‌, ദിനേശ് എം പി, സന്തോഷ്‌ ടി ജെ ,സജീവ്‌ പി പി ,സുധീര്‍ തുടങ്ങിയവര്‍ സംസാരിച്ചു
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..