home
Total Visiters: 
തിരുവോണത്തെ വരവേല്‍ക്കാന്‍ നാടൊരുങ്ങുന്നു ; ക്ലബ്ബുകളില്‍ മത്സരങ്ങള്‍ തുടങ്ങി
5 years ago ..

    കാലിക്കടവ്:തിരുവോണം അടുത്തെത്തിയതോടെ നാട് ഓണാഘോഷ ലഹരിയിലേക്ക്. വൈവിധ്യമാര്‍ന്ന മത്സര പരിപാടികളുമായി ക്ലബ്ബുകളില്‍ ഓണാഘോഷം തുടങ്ങിക്കഴിഞ്ഞു. കാരിയില്‍ ശ്രീകുമാര്‍ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബ് നീലേശ്വരം സി നെറ്റ് ചാനലുമായി സഹകരിച്ച് സംഘടിപ്പിച്ച ഓണാഘോഷം ഗ്രാമോത്സവമായി മാറി. ഓണത്തല്ല്, ഓലമെടയാല്‍, ഇഷ്ടിക പിടുത്തം തുടങ്ങി രസകരവും ആവേശകരവുമായ മത്സരങ്ങളാണ് നടന്നത്.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..