home
Total Visiters: 
കോല്‍ക്കളി ആചാര്യന് പിലിക്കോട് ഫൈന്‍ ആര്‍ട്സിന്റെ ആദരം
5 years ago ..

    കാലിക്കടവ്: കോല്‍ക്കളി ആചാര്യന്‍ കെ വി പത്മനാഭന്‍ ഗുരുക്കളെ പിലിക്കോട് ഫൈന്‍ ആര്‍ട്സ് സൊസൈറ്റി ആദരിച്ചു. ഫോക് ലോര്‍ ദിനാചരണ ഭാഗമായാണ് ആദരമൊരുക്കിയത്. ഫോക് ലോര്‍ അക്കാദമി അംഗം പി പി ദാമോദരന്‍ മാസ്റ്റര്‍ പൊന്നാടയണിയിച്ചു
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..